മലയാളത്തിലെ യുവ നടിമാരായ അനു സിത്താരയും നിമിഷ സജയനും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരുടെയും സൗഹൃദത്തെ കുറിച്ച് മുന്‍പ് പല തവണ തുറന്ന് പറഞ്ഞിട്ടുണ്ട്. 'ഒരു കുപ്രസിദ്ധ പയ്യന്...